Automobiles

12.99 ലക്ഷം രൂപ മുതല്‍; മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ റോക്സ് എസ് യുവി ലോഞ്ച് ചെയ്തു-വീഡിയോ

വാഹനപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാറിന്റെ ഫൈവ് ഡോര്‍ റോക്സ് എസ് യുവി ലോഞ്ച് ചെയ്തു. പെട്രോള്‍ മോഡലിന് 12.99 ലക്ഷം രൂപയാണ് അടിസ്ഥാന വില (എക്‌സ്‌ഷോറൂം). ഡീസല്‍ മോഡലിന് 13.99 രൂപയാണ് അടിസ്ഥാന വിലയായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെസിഫിക്കേഷനുകളും മറ്റ് സവിശേഷതകളും കമ്പനി […]