Keralam

അറ്റകുറ്റപ്പണി: തേവര കുണ്ടന്നൂര്‍ പാലം വീണ്ടും അടച്ചിടും

കൊച്ചി: തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടക്കുന്നത്. പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതനാലാണ് നിയന്ത്രണം. പാലം അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈയിലും അടച്ചിരുന്നു. രണ്ട് ദിവസത്തെ അറ്റകുറ്റപ്പിണികള്‍ പൂര്‍ത്തിയാക്കി പാലം പിന്നീട് തുറന്നുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പാലം ഉള്‍പ്പെടുന്ന റോഡിലെ  ടാര്‍ മുഴുവന്‍ പൊളിച്ച് നവീകരിക്കാനായി സെപ്റ്റംബറിലും […]

Keralam

അറ്റകുറ്റപ്പണി; പാസ്‌പോര്‍ട്ട് സേവനം മൂന്ന് ദിവസം തടസ്സപ്പെടും

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുക. ഓഗസ്റ്റ് 30ന് എല്ലാ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. അന്നേ ദിവസം അപ്പോയിന്റ്മെന്റുകള്‍ ലഭിച്ച അപേക്ഷകരെ അവരുടെ അപ്പോയിന്റ്മെന്റുകളെക്കുറിച്ചും അടുത്ത […]

Keralam

അറ്റകുറ്റപ്പണി; കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതൽ അടച്ചിടും

കൊച്ചി: തേവര- കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടയ്ക്കുന്നത്. രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള ​ഗതാ​ഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ​ഗതാ​ഗതം പുനഃസ്ഥാപിക്കും. മഴ ശമിച്ച സാഹചര്യത്തിലാണ് പണികൾ പുനരാരംഭിക്കുന്നത്. കനത്ത മഴ പെയ്തതോടെ കുണ്ടന്നൂർ പാലത്തിലൂടെയുള്ള […]

Keralam

അറ്റക്കുറ്റപ്പണിക്കായി ഏപ്രിൽ 29 മുതൽ മാഹി പാലം അടച്ചിടും

കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടും. ഏപ്രിൽ 29 മുതൽ മെയ് 10 വരെയാണ് അടച്ചിടുക.കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലംവഴി പോകണം. തലശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്-മോന്താൽപാലം […]

Keralam

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി അരക്കോടി അനുവദിച്ചു പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം:  മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യത്തെ കുറിച്ചുളള  മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിന് മുമ്പ് അരക്കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്.  ഈ മാസം 26നാണ് മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്.  ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം […]