Keralam

മകരവിളക്ക് തീർത്ഥാടനം; ശബരിമലയിൽ തിരക്ക് വർധിക്കുന്നു, സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം

മകരവിളക്കിന് മൂന്ന് ദിവസം ബാക്കി നിൽക്കെ ശബരിമലയിൽ തിരക്ക് വർധിക്കുന്നു. ഇന്നലെയും തൊണ്ണൂറായിരത്തോളം തീർത്ഥാടകർ ദർശനം നടത്തി. മകരവിളക്ക് ദർശനം മുന്നിൽ കണ്ട് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന തീർത്ഥാടകർ വിരി വെച്ച് സന്നിധാനത്ത് തങ്ങി തുടങ്ങി. നാളെ മുതൽ ചൊവ്വാഴ്ച വരെ മുക്കുഴി കാനന പാത വഴി തീർത്ഥാടകരെ […]

Keralam

മകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയം പുനഃക്രമീകരിച്ചു

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിൽ മാറ്റം. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുനഃക്രമീകരിച്ചു.സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നേരത്തെ 1 മണി വരെയായിരുന്നു പ്രവേശന സമയം. അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയായി […]

Keralam

മകരവിളക്ക്: ശബരിമലയിൽ വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനം

ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനം. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ച മുതൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. 13,14 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. വെർച്വൽ ക്യൂ 13 ന് 50,000 ആയും 14 ന് 40,000 ആയും […]

Keralam

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്; ഇതുവരെ 195 കേസുകൾ രജിസ്റ്റർ ചെയ്തു

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ വി ബേബി പറഞ്ഞു. ലഹരി വസ്തുകൾക്ക് നിരോധനമുള്ള സ്ഥലങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളും. എന്നാൽ തൊഴിലാളികൾ […]

District News

മകരവിളക്ക്‌; കോട്ടയത്തുനിന്ന്‌ കൂടുതൽ കെഎസ്‌ആർടിസി 
ബസുകൾ

കോട്ടയം:  മകരവിളക്ക്‌ ഉത്സവത്തിന്റെ തിരക്ക്‌ നിയന്ത്രിക്കാൻ നടപടികളുമായി കെഎസ്‌ആർടിസി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കോട്ടയം, എരുമേലി എന്നിവിടങ്ങളിൽനിന്ന്‌ കൂടുതൽ സർവീസുകൾ കെഎസ്‌ആർടിസി ഏർപ്പെടുത്തും. മണ്ഡലകാലത്ത്‌ 50 ബസുകളാണ്‌ കോട്ടയത്തുനിന്ന്‌ സർവീസ്‌ നടത്തിയത്‌. ഇത്‌ കൂടാതെ തിരക്കുള്ള വാരാന്ത്യങ്ങളിൽ പത്ത്‌ ബസുകളും സ്‌പെഷ്യൽ ട്രെയിനുകൾ വരുന്ന സമയങ്ങളിൽ ലൈനിലുള്ള ബസുകളും […]

Keralam

മകരവിളക്ക്: വിപുലമായ ഒരുക്കം; തീർഥാടകർക്ക് നിർദേശങ്ങളുമായി വനം വകുപ്പ്

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നൂ​റോ​ളം ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ സ​ന്നി​ധാ​ന​ത്ത് വി​ന്യ​സി​ച്ച് കേ​ര​ള വ​നം വ​കു​പ്പ്. റേ​ഞ്ച് ഓ​ഫി​സ​ർ, സെ​ക്‌​ഷ​ൻ ഓ​ഫി​സ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ, 45 ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​ർ, പ​മ്പ മു​ത​ൽ സ​ന്നി​ധാ​നം വ​രെ നാ​ലി​ട​ങ്ങ​ളി​ലാ​യി സ്നേ​ക്ക് റെ​സ്ക്യൂ ടീ​മു​ക​ൾ, എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ്, ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​ർ, പ്രൊ​ട്ട​ക്‌​ഷ​ൻ വാ​ച്ച​ർ​മാ​ർ, ആം​ബു​ല​ൻ​സ് […]