No Picture
Keralam

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘മലബാർ ബ്രാണ്ടി’ ഓണത്തിന്

സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതുബ്രാന്‍ഡ് മദ്യം മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം ‘മലബാർ ബ്രാണ്ടി’ എന്ന പേരിൽ തന്നെ പുറത്തിറക്കാനാണ് തീരുമാനം. ബോർഡിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി.  വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക.  […]

No Picture
Keralam

മലബാര്‍ ബ്രാന്‍ഡി’യുമായി ബെവ്കോ; ജവാന്‍ ഉല്‍പാദനം കൂട്ടും

ബവ്കോയിലെ മദ്യകമ്പനികളുടെ കുത്തക തര്‍ക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്ന് ‘മലബാര്‍ ബ്രാന്‍ഡി’ എന്ന ബ്രാന്‍ഡിലുള്ള മദ്യം ഉല്‍പാദിപ്പിക്കാനാണ് തീരുമാനം. കൂടാതെ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്‍റെ ഉല്‍പ്പാദനം ഉയര്‍ത്താനും തീരുമാനമായി. വിലകുറഞ്ഞ മദ്യത്തിന് നേരിടുന്ന ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ മദ്യത്തിന്‍റെ ഉല്‍പ്പാദനം […]