
Keralam
‘മലങ്കര സഭയിലെ സമാന്തര ഭരണത്തിന് സര്‍ക്കാരും പ്രതിപക്ഷവും പിന്തുണ നല്‍കുന്നു’; പ്രമേയവുമായി ഓര്‍ത്തഡോക്‌സ് സഭ
മലങ്കര സഭയില്‍ സമാന്തരഭരണ നീക്കത്തിന് സംസ്ഥാന സര്‍ക്കാരും, പ്രതിപക്ഷവും പിന്തുണ നല്‍കുന്നുവെന്ന് കുറ്റപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭ പ്രമേയം. രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള സമദൂരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ചിലര്‍ വീഴുമെന്നും മറ്റു ചിലര്‍ വാഴുമെന്നും ഓര്‍ത്തഡോക്‌സ് സഭ മുന്നറിയിപ്പും നല്‍കി യാക്കോബായ സഭയിലെ പുതിയ കാതോലിക്കാ വാഴിക്കലിനെ ശക്തമായ രീതിയില്‍ തന്നെ ഓര്‍ത്തഡോക്‌സ് […]