No Picture
Keralam

മലപ്പുറം പുറത്തൂരിൽ വള്ളം മറിഞ്ഞ് അപകടത്തിൽ മരണം 4 ആയി

മലപ്പുറം തിരൂർ പുറത്തൂരിൽ ഭാരതപ്പുഴയിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം നാലായി. കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് രാവിലെ ലഭിച്ചു.  ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം ,കുഴിയിനി പറമ്പിൽ അബൂബക്കർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്തിൻ്റെ പരിസരത്ത് […]