District News

കർണാടക മന്ത്രിസഭയിലെ കോട്ടയംകാരൻ

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി എ​സ്. സി​ദ്ധ​രാ​മ​യ്യ​യു​ടെ വി​ശ്വ​സ്ത​നാ​യ കെ.​ജെ. ജോ​ർ​ജി​ലൂ​ടെ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് മ​ന്ത്രി​സ​ഭ​യ്ക്ക് മ​ല​യാ​ളി പ്രാധിനിത്യം. ആ​റു ത​വ​ണ എം​എ​ൽ​എ​യാ​യ ജോ​ർ​ജ് ഇ​തു നാ​ലാം​ത​വ​ണ​യാ​ണു മ​ന്ത്രി​യാ​കു​ന്ന​ത്. വി​വി​ധ മ​ന്ത്രി സ​ഭ​ക​ളി​ൽ ഗ​താ​ഗ​തം, ഭ​ക്ഷ്യം, ഭ​വ​ന നി​ർ​മാ​ണം, ബം​ഗ​ളൂ​രു ന​ഗ​ര​വി​ക​സ​നം തു​ട​ങ്ങി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വ​രെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു ജോ​ർ​ജി​ന്. കോ​ട്ട​യം […]