
Keralam
ക്രിസ്മസ് അവധിക്ക് നാട്ടിലെത്താന്‍ വഴിയില്ലാതെ മലയാളികൾ
ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്ക് നാട്ടിലെത്താന്‍ വഴിയില്ലാതെ മറുനാടൻ മലയാളികൾ. നാട്ടിലേക്ക് വരണമെങ്കിലോ അമിത ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള. അഭ്യന്തര വിമാന […]