
Movies
മാളികപ്പുറം 100 കോടി ക്ലബിൽ, അഭിമാന മുഹൂർത്തമെന്ന് ഉണ്ണി മുകുന്ദൻ
ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിൽ ആഗോള കളക്ഷനിൽ 100 കോടി ക്ലബിൽ ഇടംപിടിച്ച് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് മാളികപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം […]