Movies

മാതാപിതാക്കൾക്ക് തന്റെ അഭിനയജീവിതത്തിൽ ആശങ്കയുണ്ടായിരുന്നു; പ്രേമലുവിന് ലഭിച്ചത് അപ്രതീക്ഷിത പ്രതികരണമെന്നും മമിത ബൈജു

‘പ്രേമലു’വിന് ഇതര ഭാഷകളില്‍ ഉള്‍പ്പെടെ ലഭിച്ച സ്വീകരണം അപ്രതീക്ഷിതമെന്ന് നടി മമിത ബൈജു.  മമിതാ ബൈജുവിന് വന്‍ ജനപ്രീതിയും അംഗീകാരവും നേടിക്കൊടുത്ത ചിത്രമാണ് ‘പ്രേമലു’. ‘റിബല്‍’ എന്ന സിനിമയിലൂടെ തമിഴ് സിനിമാരംഗത്തും അരങ്ങേറ്റം കുറിച്ച മമിത, സംവിധായകന്‍ റാം കുമാറിന്റെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ‘പ്രേമലു’ സിനിമയില്‍ അഭിനയിച്ച […]