
Movies
തിയറ്ററുകളിൽ തീപാറിക്കാൻ മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’, പ്രമോ സോംഗ് പുറത്തുവിട്ടു
മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ പ്രമോ സോംഗ് പുറത്തുവിട്ടു. തിയറ്ററുകളിൽ പ്രേക്ഷകരിൽ ആവേശം കൊള്ളിക്കാൻ തരത്തിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയ ഗാനം ജാക്ക് സ്റ്റൈൽസ് ആണ് വരികൾ എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രംഗങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന […]