Movies

ടർബോയുടെ വിജയാഘോഷവും അറബി ഡബ്ബ് വേർഷന്റെ ടീസർ റിലീസും ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നു

ടർബോയുടെ വിജയാഘോഷവും അറബി ഡബ്ബ് വേർഷന്റെ ടീസർ റിലീസുമായി വൻ ആഘോഷ പരിപാടിയാണ് ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നത്. വൻ ജനാവലി മമ്മൂട്ടിയുടെ പേര് ആർത്ത് വിളിച്ചപ്പോൾ തനിക്ക് യുഎഇയുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും അറബി പ്രേക്ഷകരിലേക്ക് സിനിമ അവരുടെ ഭാഷയിലെത്തുന്നതിനെ കുറിച്ചു സംസാരിച്ചു. യുഎഇ തനിക്ക് […]

Movies

മമ്മൂട്ടി-​ഗൗതം മേനോൻ ചിത്രം ജൂലൈയിൽ കൊച്ചിയിൽ ആരംഭിക്കും

തമിഴകത്തെ റൊമാന്റിക് ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും നായകനാകുക എന്നും റിപ്പോർട്ടുകളുണ്ടായി. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ചിത്രത്തിൽ നയൻതാര നായികയാകുമെന്നും അതല്ല, സാമന്തയാണ് മമ്മൂട്ടിയുടെ നായികയാകുന്നതെനന്നുമടക്കം റിപ്പോർട്ടുകളെത്തി. […]

Movies

മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിൽ സുരേഷ് ഗോപി പ്രധാനവേഷത്തിൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വിജയിക്കാനായതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി. വിജയത്തിന് പിന്നാലെ തന്റെ പുതിയ ചിത്രങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടൻ. പുതിയ പ്രോജക്ടുകളിൽ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ് തനിക്കേറ്റവും പ്രതീക്ഷ നൽകുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു. സിനിമകൾ തീർച്ചയായും ചെയ്യുമെന്നും അതിൽ നിന്നുണ്ടാക്കുന്ന പൈസയിൽ നിന്നും […]

Movies

അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിയുന്നത് എന്നാണ് സൂചന. കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച ഇടവേള ബാബു നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്. നടൻ […]

Movies

ആരാധകരെ ഇളക്കിമറിച്ച് മമ്മൂട്ടി ചിത്രം ടർബോ

റെക്കോഡ് പ്രീറിലീസ് ബുക്കിങ്ങുകളുമായി ഇന്ന് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ടർബോയ്ക്ക് ആരാധകരുടെ വമ്പൻ വരവേൽപ്പ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 3.25 കോടി രൂപയുടെ ടിക്കറ്റുകൾ റിലീസിന് മുമ്പ് തന്നെ വിറ്റഴിച്ചിരുന്നു. മലയാളത്തിൽ ആക്ഷൻ സിനിമകളുടെ കുത്തുഴുക്കുള്ള ഈ സമയത്ത് മമ്മൂട്ടിയുടെ ഒരു ആക്ഷൻ പടം ആരാധകരുടെ സ്വപ്നമായിരുന്നു. […]