
Keralam
കരുനാഗപ്പള്ളി കൊലപാതകം: കാരണം ഗുണ്ടാ കുടിപ്പകയെന്ന് നിഗമനം; പിന്നില്‍ വയനകം സംഘമെന്ന് പ്രാഥമിക വിവരം
കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷാണ് മരിച്ചത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വവ്വാക്കാവില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതും ഒരേ സംഘമാണെന്നാണ് വിവരം. കൊലപാതക സംഘത്തെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പിന്നില്‍ വയനകം […]