
Sports
ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്; മാൻ ഓഫ് ദ മാച്ച് പുരസ്കാരം സന്ദീപിന് നൽകി സഞ്ജു
ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. 52 പന്തിൽ 82 റൺസെടുത്ത് പുറത്താകാതെ നിന്ന സഞ്ജുവിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മത്സര വിജയത്തിന് പിന്നാലെ സഞ്ജുവിനെ […]