
Local
മനയ്ക്കപ്പാടം ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ആവശ്യം ശക്തമാകുന്നു; വീഡിയോ റിപ്പോർട്ട്
ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രകാർക്കും ഐ ടി ഐ യിലെ വിദ്യാർഥികൾക്കും മനയ്ക്കപ്പാടം ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വെയിലായാലും മഴയായാലും പെരുവഴിയിൽ നിന്ന് ബസ് കയറേണ്ട ഗതികേടിലാണ് ഇവിടത്തെ യാത്രക്കാർ. റെയിൽവേ യാത്രക്കാരും വിദ്യാർഥികളുമായി ആയിരത്തിലധികം ആളുകൾ ബസ് കയറുന്നതിനായി ഇവിടെ എത്താറുണ്ട്. […]