
Keralam
വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ
വയനാട് : വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസ് പിടിയിൽ. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽനിന്നാണ് ലഹരി പിടികൂടിയത്. വയനാട് സ്വദേശികളായ ഫൈസൽ റാസി, അസനൂൽ ഷാദുലി , സോബിൻ കുര്യാക്കോസ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ , മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ് എന്നിവരാണ് പിടിയിലായത്. […]