
Keralam
വന്യമൃഗ ശല്യം രൂക്ഷം; പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത
വയനാട്: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പാതിരാ കുർബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. കുർബാന രാത്രി 10 മണിക്ക് മുന്നേ തീർക്കാനാണ് നിർദേശം. മനുഷ്യനാണ് ആദ്യ പരിഗണന എന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. രൂപതയുടെ കീഴിലുള്ള 160 ഇടവകകൾക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകി. […]