
District News
മണർകാട് പള്ളി നോമ്പുകാല സ്നേഹദീപ്തി പ്രാർത്ഥനാ സംഗമം ആരംഭിച്ചു.19 ന് സമാപിക്കും
കോട്ടയം: മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ വിവിധ കരകളിൽ വലിയനോമ്പുകാല പ്രാർത്ഥനാ സംഗമങ്ങൾ നടന്നു. വെള്ളൂർ നോർത്ത് സണ്ടേസ്കൂളിൽ കേന്ദ്ര പ്രാർത്ഥനാ യോഗം പ്രസിഡണ്ട് ഫാ.ജെ മാത്യു മണവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. നോമ്പുകാലങ്ങളിൽ വെള്ളക്കുട്ട, വെള്ളൂർ സൗത്ത്, മാലം, വെള്ളൂർ ഈസ്റ്റ്, അമയന്നൂർ, കുറ്റിയക്കുന്ന്, അരിപ്പറമ്പ്, […]