Local

മണർകാട് പള്ളിയിൽ സായാഹ്ന കൺവെൻഷൻ “തിരുവചന യാത്ര” നാളെ

കോട്ടയം: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രാർത്ഥനാ യോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “തിരുവചന യാത്ര” പ്രതിമാസ സായാഹ്ന കൺവെൻഷൻ നാളെ നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30 ന് ഗാനശുശ്രൂഷയും തുടർന്ന് 7 ന് റവ.ഫാ. ഗ്രിഗർ ആർ കൊല്ലന്നൂർ (എം.എസ്.ഓ.റ്റി. സെമിനാരി, മുളന്തുരുത്തി) വചനശുശ്രൂഷയും നടത്തും. […]