Business

വ്യവസായ സംരംഭം തുടങ്ങാൻ പദ്ധതിയുണ്ടോ? പാൻകാർഡ് നിർബന്ധമെന്ന് കേന്ദ്രം

ന്യൂഡൽഹി: പാൻനമ്പർ എല്ലാ വ്യവസായ സംരംഭങ്ങളുടെയും തിരിച്ചറിയൽ രേഖയാക്കി മാറ്റാൻ കേന്ദ്രത്തിന്റെ നിർദ്ദേശം. സംസ്ഥാനങ്ങളുടെ വ്യവസായ റാങ്കിംഗ് നിശ്ചയിക്കുന്നതിനുള്ള പുതിയ മാനദണ്ഡത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. സംരംഭം തുടങ്ങുന്നതിന് വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി വേണ്ടി വരും. ഇതിലെല്ലാം ഉപയോഗിക്കാനുള്ള ഏകീകൃത നമ്പറായി പാൻ മാറ്റുന്നത്. കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നിന്ന് […]

No Picture
Keralam

കെ എസ് ആർ ടി സി താൽക്കാലിക ഡ്രൈവര്‍, കണ്ടക്ടര്‍ നിയമനം; പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍ നീക്കം

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ താൽക്കാലിക നിയമനത്തിന് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍ നീക്കം. മേയറും, ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലിസ് നടപടി. വിവാദ ഡ്രൈവര്‍ യദു ജോലിക്കു പ്രവേശിക്കുമ്പോൾ 2 കേസിൽ പ്രതിയായിരുന്നു. ഡ്രൈവർ, കണ്ടക്ടർ നിയമത്തിന് പൊലിസ് സർട്ടിഫിക്കറ്റ് […]

Travel and Tourism

മേയ് 7 മുതൽ ഊട്ടി–കൊടൈക്കനാൽ യാത്രയ്ക്ക് ഇ-പാസ് നിർബന്ധം: നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഊട്ടി–കൊടൈക്കനാൽ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ പാസ് ഏർപ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഉത്തരവ്. ജസ്റ്റിസുമാരായ എന്‍ സതീഷ്‌കുമാര്‍, ഭരത ചക്രവര്‍ത്തി നഎന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. നീലഗിരി, […]

Keralam

സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം: ഇല്ലെങ്കിൽ സ്‌കൂളേ വേണ്ട; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിര്‍ദ്ദേശം നൽകി. സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ്  ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്. സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ […]

No Picture
Keralam

സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം. ജോലിയിൽ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി അടക്കം നിര്‍ദ്ദേശിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പഞ്ച് ചെയ്ത് മുങ്ങുന്ന സ്ഥിരം ജീവനക്കാരെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. ജോലിയിൽ വീഴ്ച […]

No Picture
India

ജനുവരി 1 മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ഇന്ത്യ

കോവിഡ്  ഭീതിയുടെ പശ്ചാത്തലത്തില്‍ ജനുവരി 1 മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് (RT-PCR test) നിര്‍ബന്ധമാക്കി ഇന്ത്യ. ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ യാത്രയ്ക്ക് മുമ്പ് എയര്‍ സുവിധ […]

No Picture
Keralam

സംസ്ഥാന സ്‌കൂൾ കലോത്സവം; മാസ്ക്കും സാനിറ്റൈസറും നിർബന്ധം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിന് എത്തുന്ന എല്ലാവരും മാസ്‌കും സാനിറ്റൈസറും കൈവശമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ലോകമെമ്പാടും വീണ്ടും കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജനുവരി 3നാണ് കലോത്സവം ആരംഭിക്കുന്നത്. രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ പതാക […]