
ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരം
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിയിൽ ഇന്ത്യൻ നഗരമായ മംഗളൂരു തിരഞ്ഞെടുക്കപ്പെട്ടു. കുറ്റകൃത്യങ്ങളുടെ നിരക്ക് 20 ശതമാനത്തില്‍ കുറവുള്ളയാണ് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. ഓണ്‍ലൈന്‍ ഡേറ്റാബേസ് സ്ഥാപനമായ നമ്പിയോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മംഗളൂരുവിനെ സുരക്ഷിത നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പട്ടികയിൽ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരങ്ങളില്‍ ഒന്ന്, രണ്ട്, […]