No Picture
District News

പെണ്‍കുട്ടികളെ കാണാതായ മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടാന്‍ ഉത്തരവ്

കോട്ടയം: പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമിനെതിരെ നടപടിക്ക് ശുപാര്‍ശ. മഹിള സമഖ്യ സൊസൈറ്റി അടച്ചുപൂട്ടണമെന്നും സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. പെണ്‍കുട്ടികള്‍ മഹിള സമഖ്യ സൊസൈറ്റിയില്‍ സുരക്ഷിതരല്ലെന്നാണ് കണ്ടെത്തല്‍. […]