No Picture
India

‘ഇന്ത്യ’ ഇന്ന് മണിപ്പൂരിലേക്ക്; കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും

ദില്ലി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്.  കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, കെ സുരേഷ് എന്നിവരും ഉൾപ്പെടുന്നു. ടിഎംസിയുടെ […]

No Picture
Local

മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ; അതിരമ്പുഴ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചു

അതിരമ്പുഴ: മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾക്കെതിരെ അതിരമ്പുഴ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ സ്വാഗതം പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആലീസ് ജോസഫ് പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ […]

India

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം ജൂലൈ 10വരെ നീട്ടിയിരുന്നു. മെയ് 3 മുതലാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടു. മെയ്‌തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ […]

Local

മണിപ്പൂർ കലാപം; കേരളം കോൺഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മറ്റി സായാഹ്‌ന ധർണ്ണ നടത്തി; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പു നൽകാൻ കഴിയാത്ത മണിപ്പൂർ ഭരണകൂടത്തെ പിരിച്ചുവിടണമെന്നും കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ടു കേരള കോൺഗ്രസ് (എം) അതിരമ്പുഴ മണ്ഡലം കമ്മറ്റി അതിരമ്പുഴ ജംഗ്ഷനിൽ സായാഹ്‌ന ധർണ്ണ നടത്തി.  കേരള കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് […]

No Picture
India

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഇന്ന് രാജിവെച്ചേക്കും

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഇന്ന് രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയും ക്രമസമാധാന നില കൂടുതല്‍ വഷളാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം എന്നാണ് വിലയിരുത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയിയ യുകെയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ […]

No Picture
India

മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു. വിഷണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ് വെച്ച് രാഹുലിനെ തടഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു പൊലീസിന്റെ ഈ നടപടി. രാവിലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ […]

India

മണിപ്പൂർ കലാപം: ഇംഫാലിൽ സൈനികന് വെടിയേറ്റു, വീടുകള്‍ക്ക് തീയിട്ടു

സമാധാനം പുലരാത്ത മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായി തുടരുന്നു. ഇംഫാലിൽ സൈനികര്‍ക്ക് നേരെ ആക്രമണം ശക്തമാക്കി കലാപകാരികള്‍. കുക്കി സായുധ ഗ്രൂപ്പ് കാന്റോ സബലിലെ വീടുകള്‍ക്ക് തീയിടുകയും ഗ്രാമത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം ശക്തമായത്. സായുധരായ അക്രമികള്‍ കാന്റോ സബലില്‍ നിന്ന് ചിംഗ്മാങ് ഗ്രാമത്തിലേക്ക് […]