
District News
മണിപ്പുഴയിലെ സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ സുഗന്ധവ്യഞ്ജനങ്ങൾ നല്കാമെന്നു പറഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിൽ
കോട്ടയം : കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എത്തിച്ച് നൽകാമെന്നു പറഞ്ഞ് സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയ തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുഹമ്മദ് നൗഫൽ (29) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം […]