
Movies
ആദ്യ ‘ഡബിൾ സെഞ്ച്വറി’യടിച്ച് മഞ്ഞുമ്മൽ ബോയ്സ്
മലയാള സിനിമയിലെ സർവ്വ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മുന്നേറുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ ഇപ്പോഴിതാ 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാളം ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 […]