മന്‍മോഹന്‍സിംഗിന് ഭാരതരത്‌നം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്; സിഖ് വോട്ടുകളാണ് ലക്ഷ്യമെന്ന് ബിജെപി
അന്തരിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സ്മാരകത്തിന് പിന്നാലെ ഭാരതരത്‌നം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഭാരതരത്‌നം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം തെലങ്കാന സര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെ നിര്‍ദ്ദേശം മുന്നോട്ടുവച്ച് നേതാക്കള്‍. സിഖ് വോട്ടുകളില്‍ കണ്ണു വച്ചാണ് കോണ്‍ഗ്രസ് നീക്കം എന്ന് ബിജെപി വിമര്‍ശിച്ചു. അന്തരിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പരമോന്നത […]