
Local
രണ്ട് പതിറ്റാണ്ടിന്റെ നിറവിൽ മാന്നാനം കെ ഇ കോളേജ് സോഷ്യൽ വർക്ക് വിഭാഗം
മാന്നാനം : മാന്നാനം കെ ഇ കോളേജ് എംഎസ്ഡബ്ല്യൂ ഡിപ്പാർട്മെന്റ് നിരവധി നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്.സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടാനും പ്രൊഫഷണൽ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിലും സോഷ്യൽ വർക്ക് വിഭാഗം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ഇറങ്ങി സമൂഹത്തിന്റെ ഉന്നതി ലക്ഷ്യം […]