District News

ട്രെയിനിൽ നിന്നും വീണ് മാന്നാനം കെ ഇ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കോട്ടയം: ട്രെയിനിൽ നിന്നും വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. മാന്നാനം കെ ഇ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ കൊല്ലം തഴുത്തല പുല്ലാംകുഴി ഗോകുലത്തിൽ ഗൗരി ബി ഷാജി (16) ആണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു ​അപകടം. വേണാട് എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ […]

Local

വലുതും വിസ്മയകരവുമായ പുൽക്കൂട് ആസ്വദിക്കുവാൻ ഇത്തവണയും മാന്നാനം കെ ഇ സ്കൂളിൽ തിരക്ക്; വീഡിയോ റിപ്പോർട്ട്

മാന്നാനം: വർഷങ്ങളായി എല്ലാ ക്രിസ്തുമസിനും വ്യത്യസ്ത പുൽക്കൂട് നിർമ്മിക്കുന്നതിലൂടെ ശ്രദ്ധേയമായ മാന്നാനം കെ ഇ സ്‌കൂളിൽ ഇത്തവണയും പുൽക്കൂട് ആസ്വദിക്കുവാൻ തിരക്കേറുന്നു. വലുതും വിസ്മയകരവുമായ പുൽക്കൂടാണ് ഈ ക്രിസ്തുമസിനും ആളുകളെ ആകർഷിക്കുന്നത്. കേരള ഗ്രാമീണ ഭംഗി തുളുമ്പുന്ന ദൃശ്യങ്ങളൊടൊപ്പം ഒരുക്കിയിരിക്കുന്ന പുൽക്കൂട് കാണുവാൻ ദിവസേന നൂറുകണക്കിന് ആളുകളാണെത്തുന്നത്. കവാടത്തിൽ […]

Local

നവകേരള സദസ്; ഏറ്റുമാനൂർ നിയോജക മണ്ഡലം വിദ്യാഭ്യാസ കോൺക്ലേവ് നാളെ മാന്നാനം കെ ഇ സ്കൂളിൽ

ഏറ്റുമാനൂർ: നവകേരള സദസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രത്യേക പരിപാടി വിദ്യാഭ്യാസ കോൺക്ലേവ് “വിജ്ഞാനകേരളം ഇന്നും നാളെയും” മാന്നാനം കെ ഇ സ്കൂളിൽ നാളെ നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന കോൺക്ളേവ് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. സി റ്റി അരവിന്ദ്കുമാർ ഉദ്ഘാടനം […]

Local

ഐസിഎസ്ഇ, ഐ എസ് സി ബോർഡ് പരീക്ഷ; നൂറു ശതമാനം വിജയവുമായി മാന്നാനം കെ ഇ സ്കൂൾ വീണ്ടും

മാന്നാനം: 2022-23 അദ്ധ്യായന വർഷത്തിലെ ഐസിഎസ്ഇ, ഐ എസ് സി ബോർഡ് പരീക്ഷകളിൽ മികച്ച വിജയവുമായി വീണ്ടും മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ. ഐസിഎസ്ഇ പത്താം ക്ലാസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 113 കുട്ടികളിൽ 59 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. ഇവരിൽ 32 കുട്ടികൾ […]

No Picture
Local

തിരുപ്പിറവിയുടെ വിസ്മയ കാഴ്ചകളുമായി വീണ്ടും മാന്നാനം കെ ഇ സ്ക്കൂൾ

മാന്നാനം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും വിസ്മയകരവുമായ പുൽക്കൂടുമായി തിരുപ്പിറവിയെ വരവേല്ക്കാനൊരുങ്ങുകയാണ് മാന്നാനം കെ ഇ സ്കൂൾ. പുൽക്കൂടിനൊപ്പം, പൗരാണികമായ ബത്ലേഹേം നഗരത്തിലൂടെ ഒരു യാത്രാ അനുഭവം പകരുകയാണ് ലക്ഷ്യം. തിരുപ്പിറവിയുടെ വിവിധ ഘട്ടങ്ങൾ ജീവസുറ്റ ശില്പങ്ങളിലും ചിത്രങ്ങളിലുമായി പൊതു ജനങ്ങൾക്ക് ആസ്വദിക്കാനാവുമെന്നതാണ് ഈ പുൽകൂടിൻ്റെ പ്രത്യേകത. വർഷങ്ങളായി […]