Local

ഫാ. ജോർജ് ഹെസ് മെമ്മോറിയൽ ലിറ്റററി ഇവെന്റ്സ് 2024; മാന്നാനം കെ ഇ സ്കൂളിൽ ശനിയാഴ്ച തുടക്കമാകും

മാന്നാനം: എ എസ് ഐ എസ് ഇ കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ  ഫാ. ജോർജ് ഹെസ് മെമ്മോറിയൽ ലിറ്റററി ഇവെന്റ്സ് 2024  മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശനിയാഴ്ച  തുടക്കമാകും.  മാന്നാനം സെന്റ് ജോസഫ് മൊണാസ്റ്ററി പ്രിയോർ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സി എം […]

Local

സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസ് കേരള റീജിയൺ വോളിബാൾ ടൂർണമെന്റിന് മാന്നാനം കെ.ഇ സ്കൂളിൽ തുടക്കം

മാന്നാനം: സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരള റീജിയൺ വോളിബാൾ ടൂർണമെന്റിന് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി.  വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും വോളിബാൾ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ചാർളി ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ സ്കൂൾ […]

Local

മാന്നാനം കുമാരനാശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയിൽ പ്രസിഡൻറ് എൻ എൻ വിജയൻ ദേശീയപതാക ഉയർത്തി

മാന്നാനം : മാന്നാനം കുമാരനാശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡൻറ് എൻ എൻ വിജയൻ ദേശീയ പതാക ഉയർത്തി. കെ ടി ഗോപി, എ  സുകുമാരൻ, ഷിനോ മാത്യു, ഷാജി എം എൻ, ഷിബു സി റ്റി, ഗ്രാമ പഞ്ചായത്തംഗം അമ്പിളി പ്രീദീപ് തുടങ്ങിയവർ നേതൃത്വം […]

Local

മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് ദേശിയ പതാക ഉയർത്തി

മാന്നാനം : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് ദേശിയ പതാക ഉയർത്തി. ഭരണ സമിതിയംഗങ്ങളായ ഷിനോ മാത്യു, ജോസ് സെബാസ്റ്റ്യൻ, സെബിൻ മാത്യു, ജേക്കബ് തോമസ്, ഷൈജു തെക്കുംചേരി, മഞ്ജു ജോർജ്, അമ്പിളി പ്രദീപ്, ബാങ്ക് […]

Local

ഉയരങ്ങൾ കിഴടക്കി മാന്നാനം സെന്റ് എഫ്രേംസ് സ്‌പോർട്‌സ്‌ അക്കാദമി

മാന്നാനം: 2003 – 04ൽ കേരള സ്പോർട്‌സ് കൗൺസിൽ അംഗീകാരത്തോടെയാണ്‌ സെന്റ് എഫ്രേംസ് ബാസ്‌കറ്റ്ബോൾ അക്കാദമി മാന്നാനം സിഎംഐ ഇൻസ്റ്റിറ്റ്യൂഷൻസിന്‌ കീഴിൽ ആരംഭിച്ചത്. 2012ൽ എല്ലാ സൗകര്യങ്ങളും ഒരുക്കി ബാസ്കറ്റ്ബോൾ കോർട്ട് തയ്യാറായി. കൃത്യതയാർന്ന പരിശീലനത്തോടെ പ്രഗൽഭരെ കണ്ടെത്താൻ അക്കാദമി ശ്രമിച്ചു. ഇന്ന് രാജ്യാന്തര മികവിലുള്ള പ്രതിഭകൾ ഏറെയും […]

Local

മാന്നാനം സെന്റ് ചാവറ ഇന്റർ ബി എഡ് കോളേജിയേറ്റ് ഷട്ടിൽ ടൂർണമെന്റിന് തുടക്കമായി

മാന്നാനം. സെന്റ് ചാവറ ഇന്റർ ബിഎഡ് കോളേജിയേറ്റ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി കെ. എം അധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ ഫാ. ഫിലിപ് […]

Local

മാന്നാനത്ത് താലപ്പൊലി ഘോഷയാത്രയ്ക്കിടയിൽ ആന വിരണ്ടു

ഏറ്റുമാനൂർ: മാന്നാനത്ത് താലപ്പൊലി ഘോഷയാത്രയ്ക്കിടയിൽ ആന വിരണ്ടു. കൊട്ടാരം ദേവീക്ഷേത്രത്തിലെ കുംഭപൂരത്തിൻ്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടയിലാണ് ആനവിരണ്ടത്. രാത്രി ഒൻപതരയോടെ വേലംകുളം – കൊട്ടാരം ക്ഷേത്രം റോഡിൽ വച്ചാണ് ശ്രീപാർവ്വതി എന്ന ആന വിരണ്ടത്. തിടമ്പേറ്റി വന്ന ആന പെട്ടന്ന് അസ്വസ്ഥത പ്രകടിപ്പിച്ച് തലയിളക്കിയാട്ടിയതൊടെ തിടമ്പ് താഴെ […]

Local

വേനൽ ചൂടിൽ ആശ്വാസമായിരുന്ന മാന്നാനത്തെ തണൽമരം തീയിട്ട് നശിപ്പിക്കുന്നു

മാന്നാനം: കടുത്ത വേനൽ ചൂടിൽ ആശ്വാസമായിരുന്ന തണൽമരം തീയിട്ട് നശിപ്പിക്കുന്നു. മാന്നാനം കവലയിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുന്നവർക്ക് വർഷങ്ങളായി തണൽ നല്കിയിരുന്ന പാലമരമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. മരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റിയ ശേഷം ചുവട്ടിൽ ദിവസവും ചവറുകൾ കൂടിയിട്ട് തീകത്തിച്ചാണ് തണൽമരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മരത്തിൻ്റെ ചുവട് ഭാഗം […]

Local

ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം മാന്നാനം മേഖല കമ്മിറ്റി കാൽനടജാഥ സംഘടിപ്പിച്ചു

മാന്നാനം: ” ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നതിന്റെ പ്രചരണാർത്ഥം മാന്നാനം മേഖല കമ്മിറ്റി കാൽനടജാഥ സംഘടിപ്പിച്ചു. വേലംകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം […]

Local

നവകേരളസദസ്സ് ; ഡിവൈഎഫ്ഐ യുടെ ഹെൽപ്പ് ഡെസ്ക് മാന്നാനത്ത്

മാന്നാനം: നവകേരളസദസ്സിൽ നിർദ്ദേശങ്ങളും അപേക്ഷകളും നല്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നല്കുന്നതിന് ഡിവൈഎഫ്ഐ മാന്നാനം മേഖല കമ്മിറ്റി ആരംഭിച്ച ഹെൽപ്പ് ഡെസ്കിൽ തിരക്കേറി. ദിവസേന നിരവധി ആളുകൾ ഹെൽപ് ഡെസ്കിൽ എത്തുന്നുണ്ട്. മേഖല പ്രസിഡൻ്റ് ബിനു ആർ, സെക്രട്ടറി അജിത് മോൻ പി റ്റി, വിഷ്ണു കെ മണി […]