
India
മലയാളിയായ മനോജ് ചാക്കോയുടെ ഫ്ലൈ 91-ന് സർവിസ് നടത്താൻ അനുമതി
മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്ലൈ 91 വിമാനക്കമ്പനിക്ക് സര്‍വിസ് നടത്താന്‍ അനുമതി. ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈയാഴ്ച തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഗോവ, ബെംഗളൂരു, ഹൈദരബാദ്, അഗത്തി, പൂനെ, ജൽഗാവ്, എന്നിവിടങ്ങളിലേക്കാണ് […]