ഛത്തിസ്ഗഡില്‍ സൈനികവാഹനം മാവോയിസ്റ്റുകള്‍ സഫോടനത്തില്‍ തകര്‍ത്തു; എട്ടു ജവാന്‍മാരും ഡ്രൈവറും കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ഐഇഡി ഉപയോഗിച്ച് നക്‌സലുകള്‍ വാഹനം തകര്‍ത്തതിനെ തുടര്‍ന്ന് എട്ട് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്‍മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ദന്തേവാഡ, നാരായണ്‍പൂര്‍, ബിജാപൂര്‍ എന്നിവിടങ്ങളിലെ സംയുക്ത ഓപ്പറേഷനുശേഷം ഡിആര്‍ജി ദന്തേവാഡയിലെക്ക് ജവാന്‍മാര്‍ മടങ്ങുന്നതിനിടെയാണ് ആക്രമണം. ബിജാപൂര്‍ ജില്ലയിലെ ബെഡ്രെ-കുട്രൂ റോഡിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. […]