
District News
മാർ യോഹാൻ്റെ വിയോഗം പൊതു സമൂഹത്തിന് തീരാനഷ്ടം: സജി മഞ്ഞക്കടമ്പിൽ
തിരുവല്ല: ബിലിവേഴ്സ് ഈസ്‌റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലിത്തയുടെ നിര്യാണം ബിലീവേഴ്സ് കുടുംബത്തിന് മാത്രമല്ല പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. നിരാലംബരായ ആളുകൾക്ക് അത്താണിയും, പ്രത്യേകിച്ച് തിരുവല്ലയുടെ വികസന രംഗത്ത് പ്രധാനിയുമായിരുന്ന മെത്രാപ്പോലീത്തായുടെ നിര്യാണത്തിൽ അഗാധമായ […]