
Business
വിപണി കീഴടക്കാൻ ഒരുങ്ങി മറയൂർ മധുരം ശർക്കര
മൂന്നാർ : കോടമഞ്ഞ് തഴുകിയൊഴുകുന്ന മലമുകളിലുള്ള മറയൂരിലെ പരമ്പരാഗത കരിമ്പ് കൃഷിക്കാരെ സംഘടിപ്പിച്ച് ആരംഭിച്ച മറയൂർ – കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉൽപ്പന്നം ” മറയൂർ മധുരം” ശർക്കര വിപണിയിലിറങ്ങി. അഞ്ചുനാട്ടിലെ ഗോത്രസമൂഹത്തിന്‍റെ നേതൃത്വത്തിൽ ഉത്പാദനം നടത്തി ‘മറയൂർ മധുരം’ എന്നപേരിൽ ശർക്കര വിപണിയിലെത്തിക്കുന്ന പദ്ധതി […]