Keralam

യുഎസ്എസ് എഴുതാം; ഫെബ്രുവരിയിൽ നടത്താനിരുന്ന 8, 9 ക്ലാസുകളിലെ ചില പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

തിരുവനന്തപുരം: യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നതു മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു. ഈ മാസം 27നു രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്എസ് അറ്റാച്ച്ഡ് യുപി വിഭാ​ഗം പരീക്ഷകൾ 24നു രാവിലെയാക്കി. യുഎസ്എസ് പരീക്ഷ ഈ […]

Entertainment

മാര്‍ച്ചില്‍ ഇന്ത്യയില്‍ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു

മാര്‍ച്ചില്‍ ഇന്ത്യയില്‍ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. തെന്നിന്ത്യയില്‍ നിന്നുള്ള നടിയായ സാമന്തയാണ് താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എന്നതാണ് പ്രത്യേകത. ബോളിവുഡിനെ ഞെട്ടിച്ചാണ് സാമന്തയുടെ മുന്നേറ്റം. ആലിയ ഭട്ടിനെ രണ്ടാമതാക്കി പിന്തള്ളിയാണ് താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സാമന്തയെത്തിയത്. ഫെബ്രുവരി മാസത്തില്‍ ജനപ്രീതിയില്‍ ബോളിവുഡ് താരം ആലിയ […]

Keralam

തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി

കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിംഗ് വിഭാഗം എന്നിവിടങ്ങളിലെ 10,000ത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്. പുതിയ  ബജറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ശമ്പള […]