ബെഞ്ച് മാർക്കായി ‘മാർക്കോ’ 100 കോടിയിലേക്ക് അടുക്കുന്നു
ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ മലയാള സിനിമയിൽ പുതിയ ബെഞ്ച് മാർക്ക് സൃഷ്ടിക്കുകയാണ്. വയലൻസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകർഷിച്ചു. കേരളത്തിനു പുറത്തും മാർക്കോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ മാർക്കോ […]