വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് താഴ്ന്നു; പിടിച്ചുനിന്ന് ഫാര്‍മ സ്‌റ്റോക്ക്, രൂപ 85ലേക്ക്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ കനത്ത ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് ആണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണവായ്പ നയ പ്രഖ്യാപനം ഇന്നാണ്. […]