Movies

ഇന്ത്യൻ 2വിൻ്റെ റിലീസ് തടയണമെന്ന് ആവശ്യം ; മർമ്മ വിദ്യ പരിശീലകൻ കോടതിയിൽ

കമല്‍ ഹാസനും സംവിധായകന്‍ ശങ്കറും ഒന്നിക്കുന്ന ‘ഇന്ത്യന്‍ 2’ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രം നിരോധിക്കണമെന്ന ഹർജിയിൽ കോടതിയില്‍ വാദം നടക്കുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു ‘മര്‍മ്മ വിദ്യ’ എന്ന ആയോധന പരിശീലകനായ രാജേന്ദ്രനാണ് പരാതിക്കാരന്‍. ഇന്ത്യന്‍ സിനിമയുടെ ആദ്യപതിപ്പില്‍ കമല്‍ഹാസനെ മര്‍മ്മ വിദ്യ പരിശീലിപ്പിച്ചത് താനാണെന്നാണ് […]