
Local
രജിട്രേഷൻ നടപടികൾ പൂർത്തീകരിച്ച് മിനിറ്റുകൾക്കുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് നൽകി മാതൃകയായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
കോട്ടയം: വിവാഹ രജിട്രേഷൻ നടപടികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തീകരിച്ച് വിവാഹ സർട്ടിഫിക്കറ്റ് നൽകി മാതൃകയായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്. ഓസ്ട്രിയയിൽ വിയന്ന മെഡിക്കൽ യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് വിദ്യാര്‍ത്ഥികളായ എസ് ശിവകുമാറിൻ്റെയും നിഖില ഹരികുമാറിൻ്റെയും വിവാഹമാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അധികൃതരുടെ മാതൃകാപരമായ പ്രവർത്തനത്തിലൂടെ വളരെ വേഗത്തിൽ രജിട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്. പോണ്ടിച്ചേരി സ്വദേശിയായ […]