
Sports
‘ഒന്നും അവസാനിപ്പിച്ചിട്ടില്ല, വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു’; വിരമിക്കൽ വാർത്ത നിഷേധിച്ച് മേരി കോം
വിരമിക്കൽ വാർത്ത നിഷേധിച്ച് ബോക്സിങ് ഇതിഹാസം മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും, മാധ്യമങ്ങള്‍ വാക്കുകളെ തെറ്റായി മനസിലാക്കിയതാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചതെന്നും മേരി കോം പറഞ്ഞതായി വാർത്ത ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഒരു സ്കൂളിൽ നടന്ന പരിപാടിയിൽ ബോക്സിങ്ങിൽ ഇനിയും തുടരാൻ ആഗ്രഹമുണ്ടെന്നും എന്നാൽ […]