
Keralam
സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. 16,638 പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നവരുടെ ആനുകൂല്യം നല്‍കാന്‍ മാത്രം 9000 കോടി രൂപ വേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇന്നു വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയോളം പേര്‍ അധ്യാപകരാണ്. 800 പൊലീസുകാരും കെഎസ്ഇബിയില്‍ […]