
Keralam
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച; യാത്രക്കാരുടെ പണവും മൊബൈൽ ഫോണുകളും നഷ്ടമായി
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. നിരവധി യാത്രക്കാരുടെ മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടു. ഐഫോൺ ഉൾപ്പടെ നഷ്ടമായെന്ന് യാത്രക്കാർ പറഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് കവർച്ച നടന്നത്. എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നത്. യാത്രക്കാർ ഉറങ്ങുകയായിരുന്നതിനാൽ തന്നെ മോഷണം നടന്നുവെന്ന് തിരിച്ചറിയാൻ […]