Keralam

റേഷൻ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്‌ക്ക്, മസ്‌റ്ററിങ് വീണ്ടും നീട്ടി, പുതുക്കിയ തീയതി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്‌റ്ററിങ് നടത്താനുള്ള സമയപരിധി വീണ്ടും നീട്ടി. ഇ കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എഎവൈ, പിഎച്ച്എച്ച്) […]