
Movies
വരലക്ഷ്മി ശരത്കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ശബരി’ മെയ് 3 ന് തിയേറ്ററുകളിലേക്ക്
റിലീസിന് തയ്യാറെടുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ശബരി’യില്‍ യുവതാരം വരലക്ഷ്മി ശരത്കുമാര്‍ പ്രധാന വേഷത്തിലെത്തുന്നു. അനില്‍ കാറ്റ്‌സ് കഥ, തിരക്കഥ എന്നിവ നിര്‍വഹിച്ച്, സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം മെയ് 3-ന് തിയേറ്ററുകളിലേക്കെത്തും. സണ്ണി നാഗബാബുവാണ് കോ-റൈറ്റര്‍. മഹാ മൂവീസിൻ്റെ ബാനറില്‍ മഹേന്ദ്ര നാഥ് കോണ്ട്ല നിര്‍മ്മിക്കുന്ന […]