No Picture
Local

എം.സി റോഡിൽ കുര്യനാട് വാഹനാപകടം. ;കെഎസ്ആർടിസി ബസും കാറും കൂട്ടിയടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

കുറവിലങ്ങാട് :എം.സി റോഡിൽ  കുര്യനാട് വാഹനാപകടം. കെഎസ്ആർടിസി ബസും, കാറും കൂട്ടിയടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. പരിക്കേറ്റവരെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ലോറിയെ മറികടക്കുന്നതിനിടെയാണ് ബസുമായി കൂട്ടിയിടിച്ചത്. അതിരമ്പുഴ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടെതെന്നാണ് സൂചന.  […]