No Picture
Local

ഐ.​സി.​യു​വി​ൽ കി​ട​ന്ന രോ​ഗി ഇ​റ​ങ്ങി​യോ​ടി; ഒടുവിൽ സുരക്ഷാജീവനക്കാരൻ പിടികൂടി

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ട്രോ​മാ​കെ​യ​ർ യൂണിറ്റിലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി ഇ​റ​ങ്ങി​യോ​ടി. അപകടത്തെ തുടർന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി, പ്ലാ​മ​ല​ക്കു​ടി സ്വ​ദേ​ശി ഇ​ന്ദ്ര​കു​മാ​റാ​ണ്​ (40) വാ​ർ​ഡി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക്​ ഇ​റ​ങ്ങി ഓ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മണിയോടെയായിരുന്നു സം​ഭ​വം. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ഇന്ദ്രകുമാർ.ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച […]