Keralam

വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ

വയനാട് : വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസ് പി‌ടിയിൽ. ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്നാ​ണ് ല​ഹ​രി പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ റാ​സി, അ​സ​നൂ​ൽ ഷാ​ദു​ലി , സോ​ബി​ൻ കു​ര്യാ​ക്കോ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​വ , മ​ല​പ്പു​റം സ്വ​ദേ​ശി ഡെ​ൽ​ബി​ൻ ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. […]