
Local
ചൈതന്യ കാര്‍ഷിക മേള 2023 – മീഡിയ പുരസ്‌കാരങ്ങള്‍ നൽകുന്നു
ഏറ്റുമാനൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് മീഡിയ പുരസ്‌കാരങ്ങള്‍ നൽകുന്നു. മേളയുടെ ദിനങ്ങളായ നവംബര്‍ 20 മുതല്‍ […]