Health

സ്തനാർബുദ ബോധവൽക്കരണം; ഖത്തറിലെ ഇന്ത്യൻ ബെനവലന്റ് ഫോറം സ്ത്രീകൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഐ.സി. ബി.എഫ് 40-ാം വാർഷികാഘോഷങ്ങളുടെയും, സ്തനാർബുദ ബോധവൽക്കരണ മാസത്തിൻ്റെയും ഭാഗമായി, സ്ത്രീകൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗാർഹിക ജീവനക്കാർ ഉൾപെടെ ഏതാണ്ട് 320 ഓളം വനിതകൾ പരിപാടിയിൽ പങ്കെടുത്തു. ദോഹ സി റിംഗ് റോഡിലെ റിയാദ മെഡിക്കൽ സെൻ്ററിൽ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് […]

Local

അതിരമ്പുഴയിൽ 60 വയസ്സിന് മേൽ പ്രായമുള്ള വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ 60 വയസ്സിന് മേൽ പ്രായമുള്ള വയോജനങ്ങൾക്ക് മെഡിക്കൽ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള ഇ എൻ റ്റി , ഓർത്തോ വിഭാഗം മെഡിക്കൽ ക്യാമ്പ് അതിരമ്പുഴ അൽഫോൻസാ ഹാളിൽ വച്ച് നടത്തി. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ക്യാമ്പ് […]

No Picture
Local

മിഴി – 2023; സൗജന്യ നേത്ര പരിശോധനയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

മാന്നാനം: വേളാങ്കണ്ണി മാതാ നഴ്സിംഗ് കോളജ്, കോട്ടയം മെഡിക്കൽ കോളജ് ഒഫ്താൽമോളജി വിഭാഗം എന്നിവയുടെയും നേതൃത്വത്തിൽ മാന്നാനം മരിയാമൗണ്ട് സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും, മെഡിക്കൽ ക്യാമ്പും അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. സെന്റ് […]