India

നീറ്റ് യുജി: പരീക്ഷാ കേന്ദ്രം തിരിച്ച് ഫലം പ്രസിദ്ധീകരിച്ചു, നടപടി സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ ഫലം പരീക്ഷേ കേന്ദ്രം തിരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. എന്‍ടിഎ വെബ് സൈറ്റിലാണ് ഫലം അപ് ലോഡ് ചെയ്തത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് […]