World

ആശുപത്രിയിലെ ചാപ്പലിൽ നിന്നുള്ള മാർപാപ്പയുടെ ഫോട്ടോ പുറത്തുവിട്ട് വത്തിക്കാൻ; വിശ്വാസി സമൂഹത്തിന് ആശ്വാസം

റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്. ന്യൂമോണിയ ബാധിച്ച് ഫെബ്രുവരി 14 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം വത്തിക്കാനിൽ നിന്ന് പുറത്തുവരുന്ന മാർപാപ്പയുടെ ആദ്യത്തെ ഫോട്ടോയാണിത്. മാർപാപ്പയുടെ ചികിത്സ […]